DohaMalayalees

Best Malayalam News Portal

Advertisement

യുവേഫ നേഷന്‍സ് ലീഗ്: കലാശപ്പോരില്‍ കപ്പുയര്‍ത്തി പോര്‍ച്ചുഗല്‍; സ്‌പെയിനിനെ തകര്‍ത്തത് ഷൂട്ടൗട്ടില്‍

യുവേഫ നേഷന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ കിരീടം ചൂടി പോര്‍ച്ചുഗല്‍. സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം . മത്സരത്തിന്റെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു.

21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ഗോള്‍ വല കുലുക്കി

Leave a Reply

Your email address will not be published. Required fields are marked *