DohaMalayalees

Best Malayalam News Portal

Advertisement
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…

Read More
ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ മലയാളികൾ അടക്കമുള്ളവർ സഞ്ചരിച്ച ബസ് മറിഞ്ഞു; ആറ് മരണം

ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് മരണം. മലയാളികളടക്കമുള്ളവർ കൂട്ടത്തിലുണ്ടായിരുന്നു. കെനിയയിലേക്ക് പോയതായിരുന്നു സംഘം. നാല് പുരുഷന്മാരും ഒരു സ്ത്രീയും…

Read More
ശ്വാസകോശത്തിനടക്കം പൊള്ളലേറ്റു; തീപിടിച്ച ചരക്കുകപ്പലിലെ രണ്ട് ജീവനക്കാരുടെ നില ഗുരുതരം

കേരളതീരത്തിന് സമീപം പുറംകടലിൽ വാൻ ഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായ പൊള്ളലേറ്റിട്ടുണ്ടെന്നാണ്…

Read More
കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു, 40 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ…

Read More
ഡോ. മുഹമ്മദ് നാസർ മൂപ്പൻ വിടപറഞ്ഞു

ഖത്തറിലെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിലെ മെഡിക്കൽ ഡയറക്ടറും ഇഎൻടി കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പൻ (69) ഞായറാഴ്ച ദുബായിൽ അന്തരിച്ചു. “ഡോ. മൂപ്പൻ വളരെക്കാലമായി ഖത്തറിലെ ആസ്റ്റർ…

Read More
യുവേഫ നേഷന്‍സ് ലീഗ്: കലാശപ്പോരില്‍ കപ്പുയര്‍ത്തി പോര്‍ച്ചുഗല്‍; സ്‌പെയിനിനെ തകര്‍ത്തത് ഷൂട്ടൗട്ടില്‍

യുവേഫ നേഷന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ കിരീടം ചൂടി പോര്‍ച്ചുഗല്‍. സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം…

Read More
ദോഹയിൽ നിന്നുള്ള ഗൾഫ് എയർ വിമാനത്തിന് ബോംബ് ഭീഷണി, കുവൈറ്റിൽ സുരക്ഷിതമായി ഇറങ്ങി

ദോഹ: ദോഹയിൽ നിന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയർന്ന ഗൾഫ് എയർ വിമാനമായ GF213 ന് ഞായറാഴ്ച ബോംബ് ഭീഷണി ഉണ്ടായിരുന്നു, ഇത് കുവൈറ്റ് അധികൃതർ അടിയന്തര…

Read More
സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ പൊതുമേഖലയ്ക്ക് സംയുക്ത സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഖത്തറും സൗദി അറേബ്യയും

സിറിയയുടെ സാമ്പത്തിക വീണ്ടെടുക്കൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായി – ലോക ബാങ്ക് ഗ്രൂപ്പുമായുള്ള സിറിയയുടെ കുടിശ്ശിക തീർക്കുന്നതിനായി ഏകദേശം 15 മില്യൺ യുഎസ് ഡോളർ…

Read More
എനിക്കിവനെ ഒറ്റക്കാക്കി വരാൻ കഴിയില്ല’: ബംഗളൂരു ദുരന്തത്തിൽ മരിച്ച മകനെ സംസ്കരിച്ചയിടത്ത് പൊട്ടിക്കരഞ്ഞ് പിതാവ്

മകന്റെ കല്ലറയ്ക്ക് മുന്നിൽ വാവിട്ട് കരയുന്ന പിതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവന്റെ വിക്ടറി പരേഡിനെ തുടർന്നുണ്ടായ അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട്…

Read More